Mohanlal's mass entry on State Film Award Function at Thiruvananthapuram
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി വിളിച്ചതിനെ ചൊല്ലിയുണ്ടായിരുന്ന വിവാദങ്ങളെല്ലാം കാറ്റില്‍ പറന്നിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുത്തത് മാസ് എന്‍ട്രിയോടെയായിരുന്നു. മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങളെല്ലാം അതിവേഗം തരംഗമായി മാറിയിരുന്നു.
#Mohanlal